ജില്ലയിലെ സ്ഥാനാർത്ഥികൾ, വോട്ടുനില

Tuesday 05 May 2026 1:30 AM IST

വർക്കല വി.ജോയ് (എൽ.ഡി.എഫ്): 55,365 (ഭൂരിപക്ഷം-2050) വർക്കല കഹാർ (യു.ഡി.എഫ്): 53,315 അഡ്വ.സ്മിത സുന്ദരേശൻ (എൻ.ഡി.എ): 27,400 രാജു.എസ്.കൊട്ടാരക്കോണം: 949 വിനോദ് ഇലകമൺ-290 ഹരികൃഷ്ണൻ എസ്.ജി- 97 വിവേകാനന്ദൻ.കെ- 59 സജു-57 കണ്ണൻ എം.കെ- 47 നോട്ട -652

ആറ്റിങ്ങൽ --------- ഒ.എസ്. അംബിക (എൽ.ഡി.എഫ്): 59,163 ഭൂരിപക്ഷം: 13,375. അഡ്വ.പി.സുധീർ(എൻ.ഡി.എ)-45788 സന്തോഷ് ഭദ്രൻ (യു.ഡി.എഫ്): 41, 372 ജയരാജൻ.എം: 1019 എസ്.സുജിത്ര: 905 സുനിത കിളിമാനൂർ: 397 നോട്ട: 1272

ചിറയിൻകീഴ്:

രമ്യ ഹരിദാസ് (യു.ഡി.എഫ്): 56,833 ഭൂരിപക്ഷം: 1422 മനോജ് ഇടമന (എൽ.ഡി.എഫ്): 55,411 ബി.എസ്.അനൂപ് (എൻ.ഡി.എ): 32,920 ആർ.ശശി: 743 അനൂപ്: 617 നോട്ട: 1042

നെടുമങ്ങാട് ജി.ആർ. അനിൽ ( എൽ.ഡി.എഫ്): 69206 ഭൂരിപക്ഷം: 21,583 മീനാങ്കൽ കുമാർ (യു.ഡി.എഫ്): 47,623 യുവരാജ് ഗോകുൽ (എൻ.ഡി.എ): 38,999 സിയാദ് കണ്ടല (എസ്.ഡി.പി.ഐ): 1,191 സുജിലാൽ ബി.ജി: 408 ഷിബു ജി: 171 വെമ്പായം യേശുദാസ്: 129 അൻവർ സാദത്ത്: 95 കുമാർ: 93 നോട്ട: 979

വാമനപുരം സുധീർഷാ പാലോട് (യു.ഡി.എഫ്):73,590 ഭൂരിപക്ഷം: 12,185 അഡ്വ.ഡി.കെ. മുരളി (എൽ.ഡി.എഫ്): 61,405 അഡ്വ. വേണുകാരണവർ (എൻ.ഡി.എ): 12,093 വിപിൻലാൽ വിദ്യാധരൻ: 734 രതീഷ് പുല്ലമ്പാറ: 275 എം.ജി. നായർ:173 നോട്ട: 812

കഴക്കൂട്ടം വി. മുരളീധരൻ ( എൻ.ഡി.എ): 46,564 ഭൂരിപക്ഷം: 428 കടകംപള്ളി സുരേന്ദ്രൻ (എൽ.ഡി. എഫ്): 46,136 അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ് (യു.ഡി.എഫ് )​: 37,183 ടി.എസ്.രാജൻ: 298 ദീബിക കരിമണൽ: 260 കെ.സുരേന്ദ്രൻ: 97 ശ്രീകണ്ഠൻനായർ.വി: 68 നോട്ട: 981

വട്ടിയൂർക്കാവ് കെ. മുരളീധരൻ (യു.ഡി.എഫ്):48,338 ഭൂരിപക്ഷം: 5425 അഡ്വ.വി.കെ. പ്രശാന്ത് (എൽ.ഡി.എഫ്): 42,913 ആർ.ശ്രീലേഖ (എൻ.ഡി.എ): 37,213 എൻ.മുരളി: 299 പ്രശാന്ത്.കെ: 143 എമിൽ .ബി.എസ്: 131 ശ്രീകണ്ഠൻനായർ.വി: 66 മുരളീധരൻ.പി: 62 നോട്ട: 600

തിരുവനന്തപുരം സി.പി. ജോൺ (യു.ഡി.എഫ്):45,586 ഭൂരിപക്ഷം: 9863 സുധീർ കരമന (എൽ.ഡി.എഫ്):35,723 കരമന ജയൻ (എൻ.ഡി.എ): 35,125 സുരേഷ്‌കുമാർ: 769 സമിൻ സത്യദാസ്: 556 പ്രദീപ് കുമാർ.പി: 506 അഡ്വ.സെൻ: 463 മൻമോഹൻ: 237 എ.സബൂറ:227 കാർത്തികാദേവി.എം: 210 ബിന്ദു മേനോൻ .എൽ.ആർ: 177 നോട്ട: 909

നേമം രാജീവ് ചന്ദ്രശേഖർ (എൻ.ഡി.എ): 57,192 ഭൂരിപക്ഷം: 4978 വി.ശിവൻകുട്ടി (എൽ.ഡി.എഫ്): 52,214 അഡ്വ.കെ.എസ്. ശബരീനാഥൻ (യു.ഡി.എഫ്): 29,730 കരമന പ്രസാദ്: 163 വിനു.കെ: 146 രാജീവ് കുമാർ .ജി.എസ്: 84 കമലേശ്വരം ഹരി: 64 ശശികല: 57 സുബി .എസ്.എം: 53 മദനൻ.എസ്: 48 നോട്ട: 604

അരുവിക്കര ജി.സ്റ്റീഫൻ ( എൽ.ഡി.എഫ്):61,907 ഭൂരിപക്ഷം: 2843 വി.എസ്. ശിവകുമാർ (യു.ഡി.എഫ്): 59,064 വിവേക് ഗോപൻ (എൻ.ഡി.എ): 23,760 സന്തോഷ് കുമാർ.എസ്: 687 വി.എസ്. ശിവകുമാർ ശിവദാസൻ: 303 ആർ.സ്റ്റീഫൻ: 264 അഡ്വ.എസ്.ശിവകുമാർ: 118 നോട്ട: 775

പാറശ്ശാല സി.കെ. ഹരീന്ദ്രൻ ( എൽ.ഡി.എഫ്): 69,149 ഭൂരിപക്ഷം: 15,013 നെയ്യാറ്റിൻകര സനൽ (യു.ഡി.എഫ്): 54,136 അഡ്വ.ഗിരീഷ് നെയ്യാർ (എൻ.ഡി.എ): 29,919 അഡ്വ.ധനുവച്ചപുരം തങ്കച്ചൻ: 340 ഷാജു പാലിയോട്: 318 ദീപുമോൻ പാറശ്ശാല: 298 എസ്.റോബിൻസൺ ഇ.നാടാർ: 148 സിമിയോൺ എൽ.പി: 68 നോട്ട: 632

കാട്ടാക്കട എം.ആർ. ബൈജു (യു.ഡി.എഫ്): 56, 846 ഭൂരിപക്ഷം: 7136 ഐ.ബി. സതീഷ് (എൽ.ഡി.എഫ്): 49,710 പി.കെ.കൃഷ്ണദാസ് (എൻ.ഡി.എ): 38,231 നോബിൾ എം.ഡി: 433 അഡ്വ.ജയകുമാർ തീർത്ഥം: 262 നോട്ട: 762

കോവളം എം.വിൻസെന്റ് (യു.ഡി.എഫ്): 79, 661 ഭൂരിപക്ഷം: 32,709 ഭഗത് റൂഫസ് (എൽ.ഡി.എഫ്): 46, 952 കോവളം ടി.എൻ. സുരേഷ് (എൻ.ഡി.എ): 25,380 മനോജ് .എസ്.പി: 677 കട്ടച്ചക്കുഴി എം.സുഗതൻ: 469 എൻ.ജയരാജൻ: 459 അഡ്വ.സാബു എസ്.ഫിലിപ്പ്: 372 വെങ്ങാനൂർ അശോകൻ: 169 കിരൻ എസ്.പിള്ള: 122 നോട്ട: 976

നെയ്യാറ്റിൻകര എൻ.ശക്തൻ (യു.ഡി.എഫ്): 58,760 ഭൂരിപക്ഷം: 6966 കെ.ആൻസലൻ (എൽ.ഡി.എഫ്): 51,794 ചെങ്കൽ രാജശേഖരൻ (എൻ.ഡി.എ): 21,858 സുരേന്ദ്രനാഥൻ.കെ: 327 ബിബിൻ.എസ്.ബി: 157 നോട്ട: 720