സാജൻ മാണി

Tuesday 05 May 2026 1:33 AM IST

പാമ്പാടുംപാറ :കൊടുവേലിൽ വീട്ടിൽ സാജൻ മാണി (69) നിര്യാതനായി.സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നെടുംകണ്ടം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . ഭാര്യ :മോളി മാത്യു കങ്ങഴ പുളിയൻമാക്കൽ കുടുംബം. മക്കൾ :ലിറ്റി സാജൻ (യു. കെ), ലിജു സാജൻ. മരുമക്കൾ :ജോമോൻ ചെറിയാൻ(യു. കെ) ബബിതാബാബു.