പ്രസന്ന

Thursday 07 May 2026 10:36 PM IST

കറ്റാനം: ഭരണിക്കാവ് തെക്ക് പ്ലാൻകിഴിൽ (ബ്ലസ്) പരേതനായ സോമന്റെ ഭാര്യ പ്രസന്ന (70) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30-ന് വീട്ടുവളപ്പിൽ. മക്കൾ: ബിബിൻ, ബോബി. മരുമക്കൾ: ശിവാനി, ഷനിൽകുമാർ.