ശശി

Friday 08 May 2026 12:50 AM IST

കരിങ്കുന്നം : കാട്ടോലി മടക്കത്തറ ശശി (ശശി പാപ്പ - 72)നിര്യാതനായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മക്കൾ: ദിലീപ് ( മുൻ. കരികുന്നം പഞ്ചായത്ത് മെമ്പർ).കിഷോർ,ബോബി .മരുമക്കൾ : ഷൈല കിഷോർ, സുബി ബോബി, ശ്രീകല ദിലീപ്.