ലീലാമ്മ

Friday 08 May 2026 12:51 AM IST

നെടുംകണ്ടം : വേലിയേഴത്ത് വീട്ടിൽ റിട്ട. സെയിൽ ടാക്സ് ഓഫീസർ വി.കെ സതീശന്റെ ഭാര്യ ലീലാമ്മ (72) നിര്യാതയായി. മക്കൾ : സുമേഷ്‌ (ബ്ലോക്ക് പഞ്ചായത്ത് കട്ടപ്പന), രാജേഷ്. മരുമക്കൾ : സിജിമോൾ, ശ്രീജ. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.