മുഖ്യമന്ത്രി പദം വി.ഡിയിലേക്ക്? മാറിനിൽക്കാൻ കെ.സിക്ക് സമർദ്ദം, വീണ്ടും ട്വിസ്റ്റ്...
Saturday 09 May 2026 12:12 AM IST
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിൽ ആദ്യ പരിഗണന വി.ഡി.സതീശനിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ