വർക്കി ജോസ്

Saturday 09 May 2026 6:45 PM IST

പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി കല്ലുമലേക്കുടി വർക്കി ജോസ് ( 80 ) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഫാ. ജിമിൽ, സിജിയ, ജിബിൻ, മരുമക്കൾ: ഷാജു സി.ഡി , ജോസ്‌മി.