ലോക ഭീതിക്കിടയിൽ അപ്രതീക്ഷിത മുന്നേറ്റം, സർപ്രൈസ് പൊളിച്ച് ചൈന...

Monday 11 May 2026 12:28 AM IST

ലോക വ്യാപാര രംഗം ഇപ്പോൾ വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയുടെ പുതിയ താരിഫ് നയങ്ങളും കൃമിനെ ചുറ്റിപ്പറ്റിയുള്ള യുദ്ധ സാഹചര്യം കൂടി വന്നതോടെ പല രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥയ്ക്ക് സമ്മർദ്ദം കൂടിയിരിക്കുകയാണ്