യുദ്ധം അവസാനിക്കുന്നു, യുക്രെയിനും റഷ്യയ്ക്കും ആശ്വാസം...
Monday 11 May 2026 12:34 AM IST
രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ജർമ്മനിയുടെ പരാജയത്തിന്റെ 81-ാം വാർഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ചയും ശനിയാഴ്ചയും യുക്രെയ്നിൽ റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഏകപക്ഷീയമായ വെടിനിറുത്തൽ പ്രഖ്യാപിച്ചു