നോർബർട്ട്

Monday 11 May 2026 6:45 PM IST

കൊച്ചി: കലൂർ പൊറ്റക്കുഴി പള്ളിപ്പറമ്പിൽ നോർബർട്ട് (സ്റ്റാൻലി, 66) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പൊറ്റക്കുഴി ലിറ്റിൽ ഫ്‌ളവർ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആലീസ്. മക്കൾ: അലൻ, അംനോ. മരുമക്കൾ: സ്റ്റാർവിൻ, ജിനു.