തുളസി

Monday 11 May 2026 6:49 PM IST

വൈപ്പിൻ: പുതുവൈപ്പ് പുതുവൽസ്ഥലത്ത് പരേതനായ സദാനന്ദന്റെ ഭാര്യ തുളസി (82) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ബാബു, ഷൺമുഖൻ, സിന്ധു. മരുമക്കൾ: രോഹിണി, സോമ, വള്ളി, ഗോപാലകൃഷ്ണൻ.