ലോകശ്രദ്ധ ചൈനയിലേക്ക്, ഷി ജിൻപിംഗുമായി ട്രംപിന്റെ പുതിയ കുതന്ത്രം...

Wednesday 13 May 2026 12:36 AM IST

ലോക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളും സംഘർഷങ്ങളും നടക്കുന്നതിനിടെ അമേരിക്കയും ചൈനയും തമ്മിലുള്ള പ്രധാന ചർച്ചകൾക്ക് ലോകം മുഴുവൻ ശ്രദ്ധ നൽകുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കുന്നത്