തൃഷ ഉപമുഖ്യമന്ത്രിയോ?​ ...

Wednesday 13 May 2026 12:36 AM IST

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റടുത്തിരിക്കുന്നു. തമിഴ്നാട് രാഷ്ട്രീയത്തിൽ ടി.വി.കെ എന്ത് മാറ്റമാണ് കൊണ്ടുവരുന്നത്?​ ദ്രാവിഡ പാർട്ടികളുടെ ഭാവി എന്താണ്?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ് വേണുഗോപാൽ