ചൈനയുടെ അടുത്ത ലക്ഷ്യമെന്ത്, പുതിയ ആയുധം സ്വർണം
Friday 15 May 2026 2:34 AM IST
ചൈന ഇന്ന് ലോക സാമ്പത്തിക രംഗത്ത് വലിയ സ്വാധീനം ചെലുത്തുന്ന രാജ്യങ്ങളിലൊന്നാണ്. സാങ്കേതികവിദ്യ, ഉത്പാദനം, വ്യാപാരം എന്നിവയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ചൈന ഇപ്പോൾ സ്വർണ വിപണിയിലും ശക്തമായ സാന്നിധ്യമായി മാറുകയാണ്.