തിരുവനന്തപുരം വിമാനത്താവളം കുതിക്കും, പുത്തൻ നീക്കം...

Saturday 16 May 2026 12:26 AM IST

തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ നിർമ്മാണത്തിനു അദാനി ഗ്രൂപ്പും ഹോട്ടൽ രംഗത്തെ ആഗോള വമ്പന്മാരായ ഐ.എച്ച്.ജി ഗ്രൂപ്പും (ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ്) കൈകോർക്കും