ശത്രുവിനെ ഭസ്മമാക്കും ഈ മിസൈൽ, പുതിയ വജ്രായുധം പുറത്തെടുത്ത് പാകിസ്ഥാൻ...

Saturday 16 May 2026 12:28 AM IST

പാകിസ്ഥാൻ അടുത്തിടെ വിജയകരമായി പരീക്ഷിച്ച 'ഫത്താ4" എന്ന മിസൈൽ ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. ദീർഘദൂര ലക്ഷ്യങ്ങളെ വളരെ കൃത്യമായി ആക്രമിക്കാൻ കഴിയുന്ന ഒരു ഗ്രൗണ്ട് ലോഞ്ച്ഡ് ക്രൂയിസ് മിസൈലാണിത്