ചൈന- യു.എസ് വ്യാപാര ബന്ധത്തിൽ പുതിയ അദ്ധ്യായം?...
Saturday 16 May 2026 12:44 AM IST
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും തമ്മിൽ ബീജിംഗിൽ നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമേരിക്കൻ കമ്പനിയായ ബോയിംഗിൽ നിന്ന് 200 വാണിജ്യ വിമാനങ്ങൾ വാങ്ങാൻ ചൈന സമ്മതിച്ചതായി ട്രംപ് ഔദ്യോഗികമായി അറിയിച്ചു