യു.എസ്.സാമ്പത്തികമായി തകരും, വിറപ്പിച്ച് ഇറാൻ

Monday 18 May 2026 12:56 AM IST

ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങൾ അവർക്ക് തന്നെ കനത്ത തിരിച്ചടിയാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചി. ഇറാനെതിരെ അമരിക്ക നടത്തുന്നത് 'സ്വയം തിരഞ്ഞെടുത്ത യുദ്ധം' ആണെന്നും ഇതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ യു.എസ്.ജനത അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി