ഭീകരരുടെ മടയിൽ കയറി തീർക്കുന്ന മോദി സ്റ്റൈൽ

Saturday 30 May 2026 12:20 AM IST

പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലേറിയിട്ട് 12വർഷം പൂർത്തിയായി. മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യത്തിന്റെ വിദേശനയത്തിലും ആഭ്യന്തരസുരക്ഷയിലും ഉണ്ടായ പുരോഗതി എന്തൊക്കെ?​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് വിദേശകാര്യ വിദ്ഗ്ധനും ബി.ജെ.പി വക്താവുമായി റിട്ട.കേണൽ എസ്.ഡിന്നി