ഇന്ധന വിലയിലെ കുതിപ്പ്, എയർലൈൻ കമ്പനികൾ 250 സർവീസുകൾ കുറയ്ക്കുന്നു...
Sunday 31 May 2026 12:16 AM IST
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളായ എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ജൂൺ മാസം മുതൽ 250ഓളം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു