സി.പി.എം കാടത്തം, കുടുങ്ങുമോ ബ്രിട്ടാസും റഹീമും...

Sunday 31 May 2026 12:24 AM IST

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ഉൾപ്പെട്ട സി.എം.ആർ.എൽ, എക്സലോജിക് കേസ് സി.ബി.ഐക്ക് കൈമാറാനുള്ള സാദ്ധ്യത എത്രത്തോളമാണ്. ഇ.ഡിയെ ആക്രമിച്ച കേസിന്റെ ഭാവി ഇനി എന്താണ്‌