കോടിയേരിയെ ഒതുക്കിയത് പിണറായി?...

Tuesday 02 June 2026 12:44 AM IST

സി.എം.ആർ.എൽ എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിലും ഓഫീസുകളിലും നടന്ന ഇ.ഡി റെയ്ഡും അതോടനുബന്ധിച്ച് നടന്ന സി.പി.എം അക്രമങ്ങളും ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരിക്കുകയാണ്. ​ ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു