പരീക്ഷണയോട്ടത്തിന് കൗണ്ട്ഡൗൺ, ബംഗളൂരു- മംഗളൂരു വന്ദേഭാരത് യാഥാർത്ഥ്യത്തിലേക്ക്...

Tuesday 02 June 2026 12:46 AM IST

ബംഗളൂരുവിനും മംഗളൂരുവിനുമിടയിൽ യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകൾ ഏറെ നാളായി കാത്തിരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്