കണ്ണൂർ യൂണി. വാർത്തകൾ

Saturday 02 November 2019 10:48 PM IST

ഹാൾടിക്കറ്റ്

ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ആറിന് ആരംഭിക്കും. ഹാൾ ടിക്കറ്റുകൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പ്രായോഗിക പരീക്ഷകൾ

ഒന്നാം വർഷ എം.എസ്‌സി. മാത്തമാറ്റിക്‌സ് (വിദൂരവിദ്യാഭ്യാസം) ഡിഗ്രി , ജൂൺ 2019 (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്) പ്രായോഗിക പരീക്ഷകൾ 13 ന് ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ നടത്തും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി. (റെഗുലർ/സപ്ലിമെന്ററി) നവംബർ 2018 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്ക്കും പകർപ്പിനും 15 ന് വൈകുന്നേരം 5 വരെ അപേക്ഷിക്കാം.