ഗുരുമാർഗം
Friday 08 November 2019 12:46 AM IST
ഈ ജീവിതത്തിൽ യഥാർത്ഥത്തിൽ ദുഃഖമല്ലാതെ സുഖം അനുഭവിക്കാനേ കിട്ടുന്നില്ല. ഈ ലോകവും പരലോകവുമൊന്നും തെല്ലുപോലും ഇല്ല. ഇക്കാര്യങ്ങളെല്ലാം ശാസ്ത്രം പൂർണമായി തീരുമാനിച്ചിട്ടുണ്ട്.