ഗുരുമാർഗം

Saturday 09 November 2019 12:42 AM IST

എപ്പോഴും ഇല്ലാത്തതൊക്കെ കെട്ടിച്ചമച്ചു പുകഴ്ത്തിയാൽ എല്ലാവരും സന്തോഷിക്കും. അതും ഇനി കഴിയുകയില്ല. അതുകൊണ്ടുവരുന്ന മമതാബന്ധങ്ങളും എനിക്കാവശ്യമില്ല.