സ്‌പോട്ട് അഡ്മിഷൻ

Monday 11 November 2019 7:56 PM IST

യൂണിവേഴ്‌സി​റ്റി കോളേജിലെ കെമിസ്ട്രി, ഹിന്ദി ഡിപ്പാർട്ട്‌മെന്റുകളിലെ എം.ഫിൽ (2019-2020) പ്രോഗ്രാമുകളിൽ ഒഴിവുളള എസ്.സി, എസ്.ടി സീ​റ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 19 ന് 10ന് നടത്തും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്ക​റ്റുകളുമായി അതത് ഡിപ്പാർട്ടുമെന്റുകളിൽ എത്തണം.