ഇന്ന് അവധി

Friday 15 November 2019 12:19 AM IST

തിരുവനന്തപുരം : വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാൾ കൊടിയേറ്റിന്റെ ഭാഗമായി തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ഇന്ന് ഉച്ച‌യ്ക്ക് ശേഷം പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.