ഗുരുമാർഗം
Sunday 08 December 2019 12:13 AM IST
കർമ്മഗതിയനുസരിച്ച് ഭവിക്കേണ്ടത് അനുഭവിക്കാതെ ഒഴിച്ചുമാറ്റാൻ സാദ്ധ്യമല്ല. പ്രാരാബ്ധ കർമ്മഫലം പ്രതിവിധി കൊണ്ടൊന്നും മാറിക്കിട്ടുന്നതല്ല.