കണ്ടതെല്ലാം നല്ല സിനിമകൾ, സിനിമ കാണുന്നത് ഒരു രാഷ്‌ട്രീയ പ്രവർത്തനം തന്നെ: പി.സി വിഷ്‌ണു നാഥ്

Friday 13 December 2019 1:31 PM IST

കണ്ടതെല്ലാം നല്ല സിനിമകളായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി.സി വിഷ്‌ണു നാഥ് ഐ.എഫ്.എഫ്.കെ വേദിയിൽ. സിനിമ കാണുന്നതും ഒരു രാഷ്‌ട്രീയ പ്രവർത്തനം തന്നെന്നും വിഷ്‌ണു കൗമുദിയോട് പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം കാണാം-