ഗുരുമാർഗം

Tuesday 14 January 2020 12:54 AM IST

ഞാൻ,ഞാൻ എന്നുള്ള 'അഹം വൃത്തി' യെ ആശ്രയിച്ചുകൊണ്ട് ഉള്ളിലും ഇത് ഇത് എന്നുള്ള ഇദം വൃത്തിയെ ആശ്രയിച്ചുകൊണ്ട് പുറത്തും അനുഭവ വിഷയമാകുന്ന ജ്ഞാനമാണ് സോപാധികജ്ഞാനം.