എസ്.പി.ജി ഡയറക്ടർ അരുൺകുമാർ സിൻഹയുടെ മാതാവ് അന്തരിച്ചു
Tuesday 14 January 2020 2:52 PM IST
റാഞ്ചി: എസ്.പി.ജി ഡയറക്ടർ അരുൺകുമാർ സിൻഹയുടെ മാതാവ് ശാന്തിലത (78) അന്തരിച്ചു. ഹൃദയാഘാത്തെ തുടർന്ന് ജാർഖണ്ഡിലെ ഹസാരിബാഗിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.