ഗുരുമാർഗം

Wednesday 15 January 2020 12:39 AM IST

ദേ​ഹം പ​ല​ത​രം കാ​മ​ങ്ങ​ളി​ലേ​ക്കും വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തിൽ നി​ന്നു ര​ക്ഷ​പ്പെ​ടാൻ അ​വി​ടു​ന്നു സ​ന്തോ​ഷ​പൂർ​വം അ​നു​ഗ്ര​ഹി​ക്ക​ണം. പ​ര​മ​ശി​വ​ന്റെ ദി​വ്യ​മൂർ​ത്തി​യെ പ​രി​ച​രി​ച്ച് പ​കു​തി വീ​തി​ച്ചെ​ടു​ത്ത് സ​ദാ ചേർ​ന്നി​രി​ക്കു​ന്ന ഭ​ക്തി​ക്കി​രി​പ്പി​ട​മായ അ​മ്മേ, എ​ല്ലാ​വിധ ദുഃ​ഖ​ങ്ങ​ളും ഒ​ഴി​ഞ്ഞു​മാ​റു​ന്ന​തി​ന് ക​നി​ഞ്ഞ​നു​ഗ്ര​ഹി​ക്ക​ണം.