ഗുരുമാർഗം

Thursday 16 January 2020 12:00 AM IST

പ​ര​മ​സ​ത്യം​ ​സാ​ക്ഷാ​ത്ക​രി​ച്ചാ​ൽ​ ​വ​സ്തു​ ​ഒ​ന്നേ​യു​ള്ളൂ​ ​എ​ന്ന് ​ബോ​ദ്ധ്യപ്പെ​ടും.​ ​ഈ​ ​അ​വ​യ​വ​ ​വ​സ്തു​വി​ൽ​ ​ത​ന്നെ​യാ​ണ് ​ജീ​വ​നും​ ​ഇ​ന്ദ്രി​യ​ങ്ങ​ളും​ ​കൂ​ടി​ച്ചേ​ർ​ന്ന് ​പ്ര​പ​ഞ്ച​മു​ണ്ടാ​ക്കി​യ​നു​ഭ​വി​ക്കു​ന്ന​ത്.