ഗുരുമാർഗം

Friday 17 January 2020 12:00 AM IST

ജീവന്റെ ഉപകരണങ്ങളാണ് ഇന്ദ്രിയങ്ങൾ. ഈ ഉപകരണങ്ങൾ സത്യവസ്തുവിൽ തത്കാലത്തേക്ക് ഉണ്ടാക്കിത്തീർക്കുന്ന കാഴ്ചകളാണ് പ്രപഞ്ചദൃശ്യങ്ങൾ.