ഇന്ന്
Thursday 23 January 2020 4:33 AM IST
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് : സാഹിത്യ സെമിനാർ. രാവിലെ 9.30 ന്. സമാപനം. 1.30ന്.
തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദിശ്ത്താ ഓർത്തഡോക്‌സ് പള്ളി : പെരുന്നാൾ. സന്ധ്യാ നമസ്‌കാരം. വൈകിട്ട് 5.30ന്.
വകയാർ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളി : പെരുന്നാളും ശതാബ്ദി ആഘോഷവും. സന്ധ്യാനമസ്‌കാരം. വൈകിട്ട് 6ന്.