വീടിനോട് ചേർന്ന മഴക്കുഴിയിലും തടികൾക്കിടയിലും ഉഗ്ര മൂർഖൻ, വാവ എത്തിയപ്പോൾ സംഭവിച്ചത്
Saturday 25 January 2020 2:08 PM IST
തിരുവനന്തപുരം കിളിമാനൂരിനടുത്ത് പാപ്പാല അരൂരിലെ ഒരു വീട്ടിൽ കിണറ്റിനരികിൽ ഉള്ള മഴക്കുഴിയിൽ രണ്ട് ദിവസമായി ഒരു മൂർഖൻ കിടക്കുന്നു. വീട്ടമ്മ പാമ്പ് പുറത്ത് പോകാതിരിക്കാൻ കുഴി അടച്ച് വച്ച് വച്ചിരിക്കുക ആണ് .മൂർഖൻ അബദ്ധത്തിൽ കുഴിയിൽ വീണതാണ്. എന്തായാലും വാവ അതിനെ പിടി കൂടി,തുടർന്ന് കിളിമാരൂരിനടുത്ത് പൊരുന്ത മണ്ണിൽ കട്ടമ്പുറം എന്ന സ്ഥലത്ത് ഗൃഹനാഥൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഇടയിൽ മുറ്റത്ത് ഒരു മൂർഖൻ, പെട്ടന്ന് അത് ഇഴഞ്ഞ് തടികൾക്കിടയിലേക്ക് കയറി.. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.