കണ്ണൂർ യൂണി. വാർത്തകൾ

Tuesday 11 February 2020 4:52 PM IST
kannur university

ഡിഗ്രി സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം

2019 ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സർവകലാശാല പഠന വകുപ്പുകളിലെ (2017 അഡ്മിഷൻ) വിദ്യാർത്ഥികൾക്കും, 2016 അഡ്മിഷൻ എം.സി.എ വിദ്യാർത്ഥികൾക്കും ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനു വേണ്ടി ഓൺലൈൻ ആയി മാർച്ച് 10 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് സാക്ഷ്യപ്പെടുത്തി അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളോടൊപ്പം മാർച്ച് 17നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.