പി.എസ്.സി

Tuesday 11 February 2020 5:56 PM IST
പി.എസ്.സി

പ്രമാ​ണ​പ​രി​ശോ​ധന

ഭാര​തീയ ചികിത്സാ വകു​പ്പിൽ കാറ്റ​ഗറി നമ്പർ 306/2019 വിജ്ഞാ​പന പ്രകാരം മെഡി​ക്കൽ ഓഫീ​സർ (ആ​യുർവേ​ദ) (ത​സ്തി​ക​മാറ്റം മുഖേ​ന) തസ്തി​ക​യി​ലേക്ക് 17 ന് രാവിലെ 10.30 ന് പി.​എ​സ്.​സി ആസ്ഥാന ഓഫീ​സിൽ പ്രമാ​ണ​പ​രി​ശോ​ധന നട​ത്തും. അറി​യിപ്പ് ലഭി​ക്കാ​ത്ത​വർ ജി.​ആർ. 1 സി വിഭാ​ഗ​വു​മായി ബന്ധ​പ്പെ​ടണം (ഫോൺ : 0471 2546325).

ഒ.​എം.​ആർ പരീക്ഷ

കേരള കോ-ഓ​പ്പ​റേ​റ്റീവ് മിൽക് മാർക്ക​റ്റിംഗ് ഫെഡ​റേ​ഷൻ ലിമി​റ്റ​ഡിൽ കാറ്റ​ഗറി നമ്പർ 411/2017 വിജ്ഞാ​പന പ്രകാരം ടെക്നി​ക്കൽ സൂപ്രണ്ട് (എ​ൻജിനി​യ​റിംഗ്)(പാർട്ട് 1 ജന​റൽ വിഭാഗം) തസ്തി​ക​യി​ലേക്ക് 19 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.​എം.​ആർ പരീക്ഷ നട​ത്തും. അഡ്മി​ഷൻ ടിക്ക​റ്റു​കൾ പ്രൊഫൈ​ലിൽ.