കണ്ണൂർ യൂണി. വാർത്തകൾ

Saturday 07 March 2020 5:42 PM IST

ടൈംടേബിൾ

എപ്രിൽ ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്‌സി./ എം.കോം./എം.റ്റി.റ്റി.എം./എം.എസ്. ഡബ്ല്യു.ഡിഗ്രി(റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്2014അഡ്മിഷൻമുതൽ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.