പങ്കാളിത്ത പെൻഷൻ: സിറ്റിംഗ് മാറ്റി
Saturday 14 March 2020 1:02 AM IST
തിരുവനന്തപുരം:സംസ്ഥാന സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധനാസമിതി വിവിധ കേന്ദ്രങ്ങളിൽ മാർച്ച് 16 മുതൽ നടത്താനിരുന്ന സിറ്റിംഗ് കൊറോണ രോഗബാധയുടെ പശ്ചാത്തലത്തിൽ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.