വാക്ക് ഇൻ ഇന്റർവ്യൂ

Sunday 15 March 2020 1:26 AM IST

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിൽ കരാറടിസ്ഥാനത്തിൽ സീനിയർ ഫാക്കൽറ്റിയെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ നാളെ ഉച്ചയ്ക്ക് 12ന് നടക്കും. ഫോൺ: 0471 2309012, 2307742