കണ്ണൂർ യൂണി. വാർത്തകൾ

Friday 20 March 2020 6:06 PM IST

സെനറ്റ് യോഗം മാറ്റിവച്ചു

24ന് നടത്താനിരുന്ന സെനറ്റ് വാർഷികയോഗം മാറ്റിവച്ചു.


പരീക്ഷകൾ മാറ്റിവച്ചു

20 മുതൽ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും (പ്രായോഗിക/വാചാ/പ്രോജ്ര്രക് ഉൾപ്പെടെ) മാറ്റിവച്ചു.

മാർക്കുകൾ സമർപ്പിക്കാനുള്ള ലിങ്ക്

ആറും നാലും സെമസ്റ്റർ ബിരുദ, നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രാക്ടിക്കൽ/ വൈവാ വോസി/ പ്രോജക്ട് പരീക്ഷകളുടെ മാർക്കുകളും ഇന്റേണൽ അസസ്‌മെന്റ് മാർക്കുകളും സമർപ്പിക്കാനുള്ള ലിങ്ക് ഏപ്രിൽ നാല് വരെ വെബ്‌സൈറ്റിൽ.