last page ഭീമ 2.02 കോടി നൽകി
Tuesday 31 March 2020 11:02 PM IST
തിരുവനന്തപുരം : കൊറോണ ചികിത്സയ്ക്കും പ്രതിരോധത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭീമ ഗ്രൂപ്പ് 2.02 കോടി രൂപ സംഭാവന നൽകി. സ്ഥാപനം പൂർണമായും അടച്ചിട്ടിരിക്കുന്ന അവസ്ഥയിലും തങ്ങളുടെ സ്ഥാപനത്തിലെ എല്ലാ തൊഴിലാളികൾക്കും സ്വർണപ്പണിക്കാർക്കും ശമ്പളവും ദിവസവേതനവും നൽകുന്നതിലേക്കായി 3.50 കോടി രൂപ ഭീമ ചെലവാക്കുന്നുണ്ട്.