അയ്യായിരം കുടുംബങ്ങളെ ഉൗട്ടി ഹർഭജൻ

Sunday 05 April 2020 11:09 PM IST

ജലന്ധർ : ലോക്ക്ഡൗൺ കാലത്ത് പട്ടിണിയിലായ അയ്യായിരത്തോളം കുടുംബങ്ങൾക്ക് അരിയെത്തിക്കുന്ന തിരക്കിലാണ് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തന്റെ ജന്മനാടായ ജലന്ധറിലാണ് ഹർഭജനും ഭാര്യ ഗീതാബസ്രയും ചേർന്ന് അശരണർക്ക് ആഹാരമെത്തിക്കുന്നത്.