ചില സ്ഥാപനങ്ങൾ ആഴ്ചയിൽ ഒരു ദിവസം തുറക്കാൻ സാധ്യത
Tuesday 07 April 2020 12:59 AM IST
തിരുവനന്തപുരം:ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില സ്ഥാപനങ്ങൾ ആഴ്ചയിൽ ഒരു ദിവസം തുറന്നു പ്രവർത്തിക്കുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നുമുതൽ എന്ന കാര്യം വ്യക്തമാക്കിയില്ല.
തുറക്കാൻ സാധ്യത
1.കംപ്യൂട്ടർ, സ്‌പെയർപാർട്സ്, മൊബൈൽ ഷോപ്പുകൾ, മൊബൈൽ റീചാർജ് സെന്ററുകൾ, വാഹന വർക്ക്ഷോപ്പുകൾ.