സാങ്കേതിക സർവകലാശാല

Saturday 11 April 2020 12:23 AM IST

പരീക്ഷ ഫലം സാങ്കേതിക സർവകലാശാല നടത്തിയ ബി ടെക് ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.