മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ നൽകണമെന്ന്

Saturday 11 April 2020 12:27 AM IST

തിരുവനന്തപുരം: ദുരന്തനിവാരണ വകുപ്പിൽ നിന്ന് മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ച 2000 രൂപയ്ക്ക് പുറമേ കടലോര, കായലോര മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ വീതം നൽകണമെന്ന് കേരള ഫിഷറീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വി. ദിനകരനും വൈസ് പ്രസിഡന്റ് പി. സ്റ്റെല്ലസും ആവശ്യപ്പെട്ടു.