പുസ്തകങ്ങൾക്ക് വിലക്കിഴിവ്
Saturday 11 April 2020 12:28 AM IST
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങൾ 30 വരെ 50 ശതമാനം വിലക്കിഴിവിൽ നൽകും. തിരുവനന്തപുരം നഗരത്തിനകത്ത് പുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് വീടുകളിൽ എത്തിക്കും. http://ksicl.org/thaliru-magazine-details സന്ദർശിച്ചാൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കഴിഞ്ഞ അഞ്ച് വർഷത്തെ തളിര് മാസിക സൗജന്യമായി വായിക്കാം. ഫോൺ: 9447697677, 9656999580.