പ്രത്യേക വിമാനങ്ങൾ അയക്കണം

Saturday 11 April 2020 1:45 AM IST

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് പ്രവാസി ലീഗ് ആവശ്യപ്പെട്ടു.ഇതുന്നയിച്ച് പ്രധാനമന്ത്രിക്ക് ഇ.മെയിൽ നിവേദനം അയച്ചതായി പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ബഷീർ ബാബു അറിയിച്ചു.